top of page

The Feed
Search


ചെണ്ടയുടെ വലതു ഭാഗത്തെക്കുറിച്ച്.............
കെ വി മുരളി മോഹൻ ചെണ്ടയിൽ ഉരുട്ടു ചെണ്ട അഥവാ ഇടതു ഭാഗം (ഇടംതല), വീക്കൻ ചെണ്ട അഥവാ വലതു ഭാഗം (വലംതല )എന്നിങ്ങനെയാണ് തരംതിരിക്കൽ....
Aug 3, 20232 min read


അർഹതക്കു ഒരംഗീകാരം
ടി എൻ നമ്പൂതിരി സ്മാരക പുരസ്കാരം കേളത്ത് അരവിന്ദാക്ഷ മാരാർക്കു നല്കാൻ തീരുമാനിച്ച വാർത്ത വായിച്ചു സന്തോഷം തോന്നി. മധ്യ കേരളത്തിലെ...
Jul 11, 20232 min read


പരീക്ഷണങ്ങൾ ആകാം; പക്ഷെ... (Experimenting is Good; But.......)
By K.V.Murali Mohan ഏതാണ്ട് നാല് വർഷങ്ങൾക്കു ശേഷമാണ് ഈ ശനിയാഴ്ച ഹൈദരാബാദിൽആൾ ഇന്ത്യ മലയാളീ അസോസിയേഷൻടെ ആഭിമുഖ്യത്തിൽ കഥകളി അരങ്ങേറിയത്....
Nov 20, 20224 min read


കൊമ്പിനുമുണ്ടൊരു കഥ പറയാൻ
സാധാരണയായിആനകൾക്കും കൊമ്പുകാർക്കുമിടയിലുള്ളരണ്ടടി സ്ഥലത്താണ് മേളം കേൾക്കുവാൻ ഞങ്ങൾ നിൽക്കുക പതിവ്. അവിടെയാണല്ലോമേളത്തിന്ടെ തിങ്ങൽ....
May 23, 20222 min read


കുറുങ്കുഴലിന്ടെ മുഴക്കം!!
“കുറുങ്കുഴൽ മുഴങ്ങുംമുഴക്കം, കുറുമ്പുമായ് ചിലമ്പിൻ കിലുക്കം..."എന്നിങ്ങനെ പോകുന്നു 'രസതന്ത്രത്തിലെ' ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനത്തിലെ...
Mar 8, 20222 min read


A Kingmaker Exits
In any profession - arts included- educators don’t emerge great practitioners. Amid their anxiety to inspire and empower their students,...
Jan 28, 20223 min read


അപ്പു മാരാർ: ഒരു സർവകലാ വിദഗ്ദ്ധൻ
കലാനിലയംമുൻ പ്രിൻസിപ്പലും ചെണ്ട വിദഗ്ദ്ധനുംആയ കലാനിലയം എസ് അപ്പുമാരാർ (97) ഇന്നലെ തൃക്കൂരിൽവച്ച് അന്തരിച്ചു. അദ്ദേഹത്തെക്കുറിച്ചു...
Jan 25, 20222 min read


ഒരു നൃപ സ്രഷ്ടാവ് വിടപറയുന്നു
ചരിത്രംപരിശോധിച്ചാൽ നൃപന്മാരെക്കാൾ കൂടുതൽ പ്രശസ്തിയാർജിക്കുന്നത് നൃപ സ്രഷ്ടാക്കളാണ്. കാരണംഅവർ തന്നിലൂടെ അനേകം നൃപന്മാർക്കു രൂപകൽപ്പന...
Jan 13, 20221 min read


ദേവാസുരം
മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മറ്റുകലാരൂപങ്ങളെപ്പോലെ മേളങ്ങളും വിമുക്തിനേടിക്കൊണ്ടിരിക്കയാണല്ലോ. ഇപ്പോൾ കിട്ടിയ വാർത്തയനുസരിച്ചു...
Dec 28, 20213 min read
bottom of page